Question: Feline infectious peritonities ഏത് രാജ്യത്താണ് പടര്‍ന്ന്പിടിച്ചത്
A. സൗത്ത് ആഫ്രിക്ക
B. സൈപ്രസ്
C. ഇന്തോനേഷ്യ
D. പാക്കിസ്ഥാന്‍
Similar Questions
അടിയനിനിയുമുണ്ടാം ജന്മം : മെന്നാലതെല്ലാം
അടിമുതൽ മുടിയോളം നിന്നിലാവട്ടെ തായേ...
ദേശസ്നേഹം തുളുമ്പുന്ന ഈ വരികൾ രചിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ 75ാം മരണവാർഷികം ആണ് ഇന്ന് ''കവിയാര്?
A. കുമാരനാശാൻ
B. വള്ളത്തോൾ നാരായണമേനോൻ
C. ഉള്ളൂർഎസ് പരമേശ്വരയ്യർ
D. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
നിലവിൽ, ഒരു യുണിഫോം സിവിൽ കോഡ് (UCC) അല്ലെങ്കിൽ സമാനമായ പൊതുവായ നിയമം വഴി, എല്ലാ മതവിഭാഗക്കാർക്കും (മുസ്ലീം സമുദായത്തിന് ബാധകമായ വ്യക്തിഗത നിയമങ്ങളടക്കം) ബഹുഭാര്യത്വം നിയമപരമായി നിരോധിക്കുകയും ക്രിമിനൽ കുറ്റമാക്കുകയും ചെയ്ത എത്ര ഇന്ത്യൻ സംസ്ഥാനങ്ങളുണ്ട്?